നീ​റ്റ്, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്: പ്രമേയം പാസാക്കി കർണാടക
നീ​റ്റ്, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്: പ്രമേയം പാസാക്കി കർണാടക
Friday, July 26, 2024 3:14 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: നീ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കും ‘ഒ​​​​​രു രാ​​​​​ജ്യം ഒ​​​​​രു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്’ ന​​​​​യ​​​​​ത്തി​​​​​നു​​​​​മെ​​​​​തി​​​​​രേ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക നി​​​​​യ​​​​​മ​​​​​സ​​​​​ഭ. പ്ര​​​​​തി​​​​​പ​​​​​ക്ഷ ബ​​​​​ഹ​​​​​ള​​​​​ത്തി​​​​​നി​​​​​ടെ ശ​​​​ബ്ദ​​​​​വോ​​​​​ട്ടോ​​​​​ടെ​​​​​യാ​​​​​ണ് പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി​​​​​യ​​​​​ത്.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി ചേ​​​​​ർ​​​​​ന്ന ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മ​​​​​ന്ത്രി​​​​​സ​​​​​ഭ ഈ ​​​​​പ്ര​​​​​മേ​​​​​യ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.


മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ഴ്സു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​ സ്വ​​​​​ന്ത​​​​​മാ​​​​​യി പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്താ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​മേ​​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.