കാൻഷി റാമിന് ഭാരതരത്നം നല്കണമെന്ന് ബിജെപി എംപി
കാൻഷി റാമിന് ഭാരതരത്നം  നല്കണമെന്ന് ബിജെപി എംപി
Friday, July 26, 2024 3:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​എ​​​സ്പി സ്ഥാ​​​പ​​​ക​​​ൻ കാ​​​ൻ​​​ഷി റാ​​​മി​​​ന് ഭാ​​​ര​​​ത​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം ന​​​ല്ക​​​ണ​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി എം​​​പി അ​​​രു​​​ൺ​​​കു​​​മാ​​​ർ സാ​​​ഗ​​​ർ.

രാ​​​ജ്യ​​​ത്തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും കാ​​​ൻ​​​ഷി റാം ​​​ന​​​ല്കി​​​യ സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് ഭാ​​​ര​​​ത​​​ര​​​ത്നം ന​​​ല്ക​​​ണ​​​മെ​​​ന്ന് ഷാ​​​ജ​​​ഹാ​​​ൻ​​​പു​​​ർ എം​​​പി​​​യാ​​​യ സാ​​​ഗ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.