വന്യജീവി ആക്രമണം: കേരളത്തിൽ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 486 പേർ
വന്യജീവി ആക്രമണം: കേരളത്തിൽ  അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 486 പേർ
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ 486 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം. അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം​പി​യു​ടെ​യും ഡോ.​വി. ശി​വ​ദാ​സ​ൻ എം​പി​യു​ടെ​യും ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2019-2024 കാ​ല​യ​ള​വി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 124 പേ​രും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​രും മ​റ്റു വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 356 പേ​രും കൊ​ല്ല​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.