കേജരിവാളിന്‍റെ കസ്റ്റഡി നീട്ടി
കേജരിവാളിന്‍റെ കസ്റ്റഡി നീട്ടി
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി നീ​ട്ടി.

ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​തേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ​യും ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യു​ടെ​യും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ഈ​ മാ​സം 31 വ​രെ​യും കോ​ട​തി നീ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.