ആം ആദ്മിക്ക് ഇനി പുതിയ ഓഫീസ്
ആം ആദ്മിക്ക് ഇനി പുതിയ ഓഫീസ്
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് പു​തി​യ ഓ​ഫീ​സ് അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഡ​ൽ​ഹി പ​ണ്ഡി​റ്റ് ര​വി​ശ​ങ്ക​ർ ശു​ക്ല ലെ​യ്നി​ലെ ഒ​ന്നാം ന​ന്പ​ർ ബം​ഗ്ലാ​വാ​ണ് പാ​ർ​ട്ടി​യു​ടെ പു​തി​യ ഓ​ഫീ​സ്. നേ​ര​ത്തേ ഡ​ൽ​ഹി ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യായ മാ​ർ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ് ഹൈ​ക്കോ​ട​തി​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.