ചെ​മ്മീ​ൻ കയറ്റു​മ​തി വി​ല​ക്ക് നീ​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ വേ​ണം: കെ.​സി.​ വേ​ണു​ഗോ​പാ​ൽ
ചെ​മ്മീ​ൻ കയറ്റു​മ​തി  വി​ല​ക്ക് നീ​ക്കാ​ൻ  ന​യ​ത​ന്ത്ര  ഇ​ട​പെ​ട​ൽ വേ​ണം:  കെ.​സി.​ വേ​ണു​ഗോ​പാ​ൽ
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​ട​ൽ ചെ​മ്മീ​ൻ ഇ​റ​ക്കു​മ​തി​ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് ക​ട​ലാ​മ​ക​ളു​ടെ സാ​ന്നി​ധ്യം കു​റ​വാ​ണെ​ന്ന സി​എം​എ​ഫ്ആ​ർ​ഐ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട സ​ർ​ക്കാ​രും സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വി​ക​സ​ന അ​ഥോ​റി​റ്റി​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു. നി​രോ​ധ​നം​മൂ​ലം രാ​ജ്യ​ത്തി​നു പ്ര​തി​വ​ർ​ഷം 2,500 കോ​ടി​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.