നാവികന്‍റെ മൃതദേഹം കണ്ടെത്തി
നാവികന്‍റെ മൃതദേഹം കണ്ടെത്തി
Thursday, July 25, 2024 2:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: നാ​​വി​​ക​​സേ​​ന​​യു​​ടെ യു​​ദ്ധ​​ക്ക​​പ്പ​​ലാ​​യ ഐ​​എ​​ൻ​​എ​​സ് ബ്ര​​ഹ്മ​​പു​​ത്ര​​യി​​ലെ തീ​​പി​​ടി​​ത്ത​​ത്തെ തു​​ട​​ർ​​ന്ന് കാ​​ണാ​​താ​​യ നാ​​വി​​ക​​ൻ സി​​തേ​​ന്ദ്ര സിം​​ഗി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്തി.

ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ യു​​ദ്ധ​​ക്ക​​പ്പ​​ലി​​നു സാ​​ര​​മാ​​യ നാ​​ശ​​ന​​ഷ്ടം സം​​ഭ​​വി​​ച്ചു. നാ​​വി​​ക​​സേ​​നാ മേ​​ധാ​​വി അ​​ഡ്മി​​റ​​ൽ ദി​​നേ​​ഷ് കെ. ​​ത്രി​​പാ​​ഠി ചൊ​​വ്വാ​​ഴ്ച നേ​​വ​​ൽ ഡോ​​ക്‌​​യാ​​ർ​​ഡി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.