സംഗീത സംവിധായകൻ ബറുവയ്ക്കായി ബ്രഹ്മപുത്രയിൽ തെരച്ചിൽ
സംഗീത സംവിധായകൻ  ബറുവയ്ക്കായി ബ്രഹ്മപുത്രയിൽ തെരച്ചിൽ
Thursday, July 25, 2024 2:27 AM IST
ഗോ​​ഹ​​ട്ടി: കാ​​ണാ​​താ​​യ ആ​​സാ​​മീ​​സ് സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ര​​മ​​ൺ ബ​​റു​​വ​​യ്ക്കാ​​യി(84) ഇ​​ന്ന​​ലെ ബ്ര​​ഹ്മ​​പു​​ത്ര ന​​ദി​​യി​​ൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി. കു​​ടും​​ബാം​​ഗ​​വു​​മാ​​യി വ​​ഴ​​ക്കി​​ട്ട് ഗോ​​ഹ​​ട്ടിയി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നു തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ​​യാ​​ണു ബ​​റു​​വ പോ​​യ​​ത്.


ബ്ര​​ഹ്മ​​പു​​ത്ര​​യ്ക്കു സ​​മീ​​പ​​മാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ അ​​വ​​സാ​​ന​​മാ​​യി ക​​ണ്ട​​ത്. ര​​മ​​ൺ ബ​​റു​​വ​​യെ കാ​​ണാ​​താ​​യ കേ​​സി​​ൽ മ​​ക​​ൾ ബ​​ർ​​നി​​ക ബ​​റു​​വ, സ​​ഹോ​​ദ​​ര​​നും സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ദ്വീ​​പ​​ൻ ബ​​റു​​വ എ​​ന്നി​​വ​​രെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.