കുപ്‌വാരയിൽ സൈനികനു വീരമൃത്യു, ഭീകരനെ വധിച്ചു
കുപ്‌വാരയിൽ     സൈനികനു    വീരമൃത്യു,   ഭീകരനെ വധിച്ചു
Thursday, July 25, 2024 2:27 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സൈ​​​നി​​​ക​​​നു വീ​​​ര​​​മൃ​​​ത്യു. ഒ​​​രു ഭീ​​​ക​​​ര​​​ൻ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ലോ​​​ലാ​​​ബ് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. മേ​​​ഖ​​​ല​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച ഭീ​​​ക​​​ര​​​രെ സൈ​​​ന്യം ക​​​ണ്ടെ​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.