അലിഗഡ് വാഴ്സിറ്റിയിൽ രണ്ടു ജീവനക്കാർക്കു വെടിയേറ്റു
അലിഗഡ്  വാഴ്സിറ്റിയിൽ   രണ്ടു ജീവനക്കാർക്കു വെടിയേറ്റു
Thursday, July 25, 2024 2:27 AM IST
അ​​​ലി​​​ഗ​​​ഢ്: അ​​​ലി​​​ഗ​​​ഡ് മു​​​സ്‌​​​ലിം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ര​​​ണ്ട് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് മോ​​​ട്ടോ​​​ർ​​​സൈ​​​ക്ക​​​ളി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റു.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡ​​​യി​​​ലെ​​​ടു​​​ത്തു. കാ​​​ന്പ​​​സി​​​ലൂ​​​ടെ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ന​​​ദീം, ക​​​ലീം എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്. നേ​​​ർ​​​ക്കു​​​നേ​​​ർ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി​​​ക​​​ൾ ഇ​​​രു​​​വ​​​രെ​​​യും ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി തൊ​​​ട്ട​​​ടു​​​ത്തു​​​നി​​​ന്നു വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


വെ​​​ടി​​​യൊ​​​ച്ച കേ​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ക്ര​​​മി​​​ക​​​ളെ വ​​​ള​​​ഞ്ഞി​​​ട്ടു പി​​​ടി​​​ച്ച് പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. പൂ​​​ർ​​​വ​​​വൈ​​​രാ​​​ഗ്യ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.