തമിഴ്നാട് ബിഎസ്പി അധ്യക്ഷനെ വെട്ടിക്കൊന്നു
തമിഴ്നാട് ബിഎസ്പി അധ്യക്ഷനെ വെട്ടിക്കൊന്നു
Sunday, July 7, 2024 12:37 AM IST
ചെ​​​​ന്നൈ: ബ​​​ഹു​​​ജ​​​ൻ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി (ബി​​​എ​​​സ്പി) ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​​ ആം​​​​സ്ട്രോ​​​​ങ്ങി​​​​നെ ആ​​​റം​​​ഗ​​​ സം​​​ഘം വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി.

ചെ​​​ന്നൈ പെ​​​രു​​​ന്പൂ​​​രി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന വീ​​​ടി​​​നു​​​ മു​​​ന്പി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ആ​​​റം​​​ഗ​​​സം​​​ഘം 52 കാ​​​ര​​​നാ​​​യ ബിഎസ്പി നേ​​​താ​​​വി​​​നെ ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​​ന്നി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​മി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ പോ​​​ലീ​​​സ്, കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്നു മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ എ​​​​ട്ടു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തെ​​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. മു​​​​ൻ​​​​വൈ​​​​രാ​​​​ഗ്യ​​​മാ​​​കാം കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്ന് ചെ​​​​ന്നൈ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​ന്ദീ​​​​പ് റാ​​​​യി റാ​​​​ത്തോ​​​​ർ പ​​​​റ​​​​ഞ്ഞു.


സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ ന​​​ടു​​​ക്കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച ബി​​​​എ​​​​സ്പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ മാ​​​​യാ​​​​വ​​​​തി കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശന ​​​​ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സ്റ്റാ​​​ലി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഇ​​​​ന്ന് ചെ​​​​ന്നൈ​​​​യി​​​​ലെ​​​​ത്തി ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.