സോജൻ ജോസഫിന്‍റെ വിജയം അഭിമാനനേട്ടം: ഗവർണർ സി.വി. ആനന്ദബോസ്
സോജൻ ജോസഫിന്‍റെ  വിജയം അഭിമാനനേട്ടം:  ഗവർണർ  സി.വി. ആനന്ദബോസ്
Sunday, July 7, 2024 12:37 AM IST
കോ​ൽ​ക്ക​ത്ത: ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ൻ ജോ​സ​ഫി​നെ കൈ​പ്പു​ഴ സ്വ​ദേ​ശി കൂ​ടി​യാ​യ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

മാ​ന്നാ​നം കെ​ഇ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ബ്രി​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യമ​ല​യാ​ളി എം​പി എ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​നു​ട​മ​യാ​യ സോ​ജ​ൻ ജോ​സ​ഫ് പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ജ​ന​സേ​വ​ന​ത്തി​ലൂ​ടെ ആ​ർ​ജി​ച്ച ഈ ​സ്ഥാ​ന​ല​ബ്ധി​യി​ൽ അ​തി​യാ​യ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് അ​നു​മോ​ദ​ന​സ​ന്ദേ​ശ​ത്തി​ൽ ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.