ആറ് ബിആർഎസ് എംഎൽസിമാർ കോൺഗ്രസിൽ
ആറ് ബിആർഎസ്  എംഎൽസിമാർ കോൺഗ്രസിൽ
Saturday, July 6, 2024 2:00 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ബി​​ആ​​ർ​​എ​​സി​​ന് ക​​ന​​ത്ത തി​​രി​​ച്ച​​ടി. ആ​​റ് എം​​എ​​ൽ​​സി​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. വ്യാ​​ഴാ​​ഴ്ച രാ​​ത്രി മു​​ഖ്യ​​മ​​ന്ത്രി എ. ​​രേ​​വ​​ന്ത് റെ​​ഡ്ഢി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് എം​​എ​​ൽ​​സി​​മാ​​ർ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. പ​​ല ത​​വ​​ണ​​യാ​​യി ആ​​റ് ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.

ദ​​ണ്ഡെ വി​​ത്ത​​ൽ, ഭാ​​നു പ്ര​​സാ​​ദ് റാ​​വു, എം.​​എ​​സ്. പ്ര​​ഭാ​​ക​​ർ, ബൊ​​ഗ്ഗാ​​ര​​പ്പു ദ​​യാ​​ന​​ന്ദ്, യെ​​ഗ്ഗെ മ​​ല്ലേ​​ശം, ബ​​സ​​വ​​രാ​​ജു സ​​ര​​യ്യ എ​​ന്നി​​വ​​രാ​​ണു കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന എം​​എ​​ൽ​​സി​​മാ​​ർ. ഇ​​തോ​​ടെ 40 അം​​ഗ തെ​​ലു​​ങ്കാ​​ന ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് പ​​ത്തു പേ​​രാ​​യി.


ബി​​ആ​​ർ​​എ​​സി​​ന് 19 പേ​​രു​​ണ്ട്. എ​​ഐ​​എം​​ഐ​​എം-2, ബി​​ജെ​​പി-1, പി​​ആ​​ർ​​ടി​​യു-1, ഒ​​രു സ്വ​​ത​​ന്ത്ര​​ൻ എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ നി​​ല. നാ​​ല് എം​​എ​​ൽ​​സി​​മാ​​ർ നോ​​മി​​നേ​​റ്റ​​ഡ് ആ​​ണ്. ര​​ണ്ടു സീ​​റ്റ് ഒ​​ഴി​​വാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.