വിദേശ മെഡിക്കൽ ബിരുദം: യോഗ്യതാ പരീക്ഷ ഇന്ന്
വിദേശ മെഡിക്കൽ ബിരുദം: യോഗ്യതാ പരീക്ഷ ഇന്ന്
Saturday, July 6, 2024 2:00 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​ദേ​​​​​ശ മെ​​​​​ഡി​​​​​ക്ക​​​​​ൽ ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ പ്രാ​​​​​ക്ടീ​​​​​സി​​​​​ന് അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന പ​​​​​രീ​​​​​ക്ഷ ഇ​​​​​ന്ന് രാ​​​​​ജ്യ​​​​​ത്തെ 50 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ 71 കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും.

ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ത്തി ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്ന വാ​​​​​ഗ്ദാ​​​​​ന​​​​​വു​​​​​മാ​​​​​യി ത​​​​​ട്ടി​​​​​പ്പു​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹമാ​​​​​ധ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് പ​​​​​രീ​​​​​ക്ഷാ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള നാ​​​​​ഷ​​​​​ണ​​​​​ൽ ബോ​​​​​ർ​​​​​ഡ് ഓ​​​​​ഫ് എ​​​​​ക്സാ​​​​​മി​​​​​നേ​​​​​ഷ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.