പ്രളയം: ആസാമിൽ മരണം 64 ആയി
പ്രളയം: ആസാമിൽ മരണം 64 ആയി
Saturday, July 6, 2024 1:59 AM IST
ഗോ​​​​​ഹ​​​​​ട്ടി: ആ​​​​​സാ​​​​​മി​​​​​ൽ എ​​​​​ട്ടു ദി​​​​​വ​​​​​സ​​​​​മാ​​​​​യി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി പെ​​​​​യ്യു​​​​​ന്ന മ​​​​​ഴ​​​​​യി​​​​​ലും മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലും വെ​​​​​ള്ള​​​​​പ്പൊ​​​​​ക്ക​​​​​ത്തി​​​​​ലു​​​​​മാ​​​​​യി മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 64 ആ​​​​​യി.​​​​​ മൂ​​​​​ന്നു പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. 29 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെപ്ര​​​​​ള​​​​​യ​​​​​ബാ​​​​​ധി​​​​​ത പ്ര​​​​​ദേ​​​​​ശ​​​​​ങ്ങി​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി 22 ല​​​​​ക്ഷം പേ​​​​​രെ മാ​​​​​റ്റി​​​​​പ്പാർ​​​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.