ബിഹാറിൽ പാലങ്ങളുടെ തകർച്ച ; 14 എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ
ബിഹാറിൽ പാലങ്ങളുടെ തകർച്ച ; 14 എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​​ക്ക്  സ​​​സ്പെ​​​ൻ​​​ഷ​​​ൻ
Saturday, July 6, 2024 1:59 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ പാ​​ല​​ങ്ങ​​ൾ ത​​ക​​രു​​ന്ന​​ത് തു​​ട​​ർ​​ക്ക​​ഥ​​യാ​​യ​​തോ​​ടെ എ​​​ക്സി​​​ക്യൂട്ടീ​​​വ് ത​​​സ്തിക​​​യി​​​ലു​​​ള്ള മൂ​​​ന്നു​​​പേ​​​രു​​​ൾ​​​പ്പെ​​​ടെ 14 എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ​​ക്കു സ​​സ്പ​​ൻ​​ഷ​​ൻ.

പാ​​​ലം​​​ ത​​​ക​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച സ​​​മി​​​തി ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പ് (ഡ​​​ബ്ലി​​​യു​​​ആ​​​ർ​​​ഡി) ന​​​ട​​​പ​​​ടി.


എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്ക് ആ​​​ക്കം​​​കൂ​​​ട്ടി​​​യ​​​തെ​​​ന്ന് ഡ​​​ബ്ലി​​​യു​​​ആ​​​ർ​​​ഡി അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ചൈ​​​ത​​​ന്യ​​​പ്ര​​​സാ​​​ദ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.