ഇക്കൂട്ടത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുന്ന തരത്തിൽ രൂപകല്പന ചെയ്ത അമൃത് ഭാരത് കോച്ചുകളും നിർമിക്കും.
പുതിയ കോച്ചുകൾ എത്തുന്നതോടെ യാത്രാക്ലേശത്തിന് ഏറെക്കുറെ പരിഹാരമാകുമെന്നാണ് റെയിൽവേയുടെ അനുമാനം.