കിണറ്റിലെ വിഷവാതകം ശ്വസിച്ച് അഞ്ചു പേർ മരിച്ചു
കിണറ്റിലെ  വിഷവാതകം ശ്വസിച്ച്  അഞ്ചു പേർ മരിച്ചു
Saturday, July 6, 2024 1:59 AM IST
ജാ​​​​​ജ്ഗീ​​​​​ർ-​​​​​ചം​​​​​പ(ഛ​​​​​ത്തീ​​​​​സ്ഗ​​​​​ഡ്): ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശൂ​​​​​ന്യ​​​​​മാ​​​​​യ കി​​​​​ണ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വി​​​​​ഷ​​​​​വാ​​​​​ത​​​​​കം ശ്വ​​​​​സി​​​​​ച്ച് പി​​​​​താ​​​​​വും ര​​​​​ണ്ടു മ​​​​​ക്ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ഞ്ചു പേ​​​​​ർ മ​​​​​രി​​​​​ച്ചു. ജാ​​​​​ജ്ഗീ​​​​​ർ-​​​​​ചം​​​​​പ ജി​​​​​ല്ല​​​​​യി​​​​​ലെ കി​​​​​കി​​​​​ർ​​​​​ദ​​​​​യി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം.

മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ഷ്ണു ദേ​​​​​വ് സാ​​​​​യി അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 30 അ​​​​​ടി താ​​​​​ഴ്ച​​​​​യു​​​​​ള്ള കി​​​​​ണ​​​​​റ്റി​​​​​ലേ​​​​​ക്കു വീ​​​​​ണ മ​​​​​ര​​​​​ത്ത​​​​​ടി എ​​​​​ടു​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ ത​​​​​ല ക​​​​​റ​​​​​ങ്ങി​​​​​വീ​​​​​ണ ഗൃ​​​​​ഹ​​​​​നാ​​​​​ഥ​​​​​നെ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണു മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ എ​​​ല്ലാ​​​വ​​​രും ബോ​​​ധ​​​ര​​​ഹി​​​ത​​​രാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. കി​​​​​ണ​​​​​റ്റി​​​​​ൽ അ​​​​​ഞ്ച​​​​​ടി​​​​​യി​​​​​ലേ​​​​​റെ വെ​​​​​ള്ള​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.