ജല്‍ജീവന്‍ മിഷന്: പോരായ്മകള്‍ പരിഹരിക്കുമെന്ന്
Thursday, February 13, 2025 3:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നടപ്പാക്കുന്ന ജൽജീവൻ മിഷനിലെ പോരായ്മകൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.