വേ​​​ലൂ​​​പ്പാ​​​ടം(​​​തൃ​​​ശൂ​​​ർ): പു​​​ലി​​​ക്ക​​​ണ്ണി റോ​​​ഡി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി ബൈ​​​ക്കി​​​ൽ വ​​​ന്നി​​​ടി​​​ച്ചു ദ​​​മ്പ​​​തി​​​ക​​​ള്‍​ക്കു പ​​​രി​​​ക്കേ​​​റ്റു. വേ​​​ലൂ​​​പ്പാ​​​ടം പൗ​​​ണ്ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​റി​​​യോ​​​ട​​​ത്ത് അ​​​ലി​​​യാ​​​ര്‍, ഭാ​​​ര്യ മാ​​​ഷി​​​ത എ​​​ന്നി​​​വ​​​ര്‍​ക്കാ​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ നാ​​​ലി​​​നു കെ​​​എ​​​ഫ്ആ​​​ര്‍​ഐ​​​ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ഇ​​​രു​​​വ​​​രും ജോ​​​ലി​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​യി​​രു​​ന്നു അ​​​പ​​​ക​​ടം.


ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ കാ​​​ട്ടു​​​പ​​​ന്നി പാ​​​ഞ്ഞു​​​വ​​​ന്ന് ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​ഡി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണാ​​​ണു ര​​​ണ്ടാ​​​ൾ​​​ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്.

റോ​​​ഡി​​​ൽ കി​​​ട​​​ന്ന ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​രാ​​​ണു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.