മൂ​​വാ​​റ്റു​​പു​​ഴ: പാ​​തി​​വി​​ല ത​​ട്ടി​​പ്പു​​കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി അ​​ന​​ന്തു കൃ​​ഷ്ണ​​ന്‍റെ ജാ​​മ്യാ​​പേ​​ക്ഷ കോ​​ട​​തി ത​​ള്ളി. മൂ​​വാ​​റ്റു​​പു​​ഴ ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് ജാ​​മ്യാ​​പേ​​ക്ഷ ത​​ള്ളി​​യ​​ത്.

അ​​ന​​ന്തു പ്ര​​ഥ​​മ​​ദൃ​​ഷ്‌​​ട്യാ കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞു. പ്ര​​തി​​ക്കെ​​തി​​രേ മ​​റ്റു പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും കേ​​സു​​ക​​ളു​​ണ്ട്. ജാ​​മ്യം ന​​ല്‍​കി​​യാ​​ല്‍ തെ​​ളി​​വ് ന​​ശി​​പ്പി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു.