കൊ​​​​ച്ചി: തി​​​​രൂ​​​​ര്‍ ബി​​​​പി അ​​​​ങ്ങാ​​​​ടി നേ​​​​ര്‍​ച്ച​​​​യ്ക്കി​​​​ടെ ആ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചി​​​​ത​​​​റി​​​​യോ​​​​ടി​​​​യ 29 പേ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​ല്‍ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ലാ ക​​​​ള​​​​ക്‌​​ട​​​​ര്‍​ക്കു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ വി​​​​മ​​​​ര്‍​ശ​​​​നം.

നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നു ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു. അ​​​​ടു​​​​ത്ത ചൊ​​​​വ്വാ​​​​ഴ്ച റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വി​​​​ഷ​​​​യ​​​​ത്തെ ക​​​​ള​​​​ക്‌​​ട​​​​ര്‍ ഗൗ​​​​ര​​​​വ​​​​മാ​​​​യെ​​​​ടു​​​​ത്തി​​​​ല്ല. ആ​​​​രോ പ​​​​റ​​​​യു​​​​ന്ന​​​​തു കേ​​​​ട്ട് റി​​​​പ്പോ​​​​ര്‍​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​ണോ​​​യെ​​​ന്നും കോ​​​​ട​​​​തി വാ​​​​ക്കാ​​​​ല്‍ ചോ​​​​ദി​​​​ച്ചു. ക​​​​ള​​​​ക്‌​​ട​​ര്‍ ന​​​​ല്‍​കി​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ തീ​​​യ​​​​തി​​​​യി​​​​ല​​​​ട​​​​ക്കം തെ​​​​റ്റു​​​​ള്ള​​​​തി​​​​നാ​​​​ല്‍ തി​​​​രു​​​​ത്താ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മ​​​​ട​​​​ക്കി​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു. പു​​​​തി​​​​യ​​​​ങ്ങാ​​​​ടി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​ന് ആ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചി​​​​ത​​​​റി​​​​യോ​​​​ടി​​​​യ 29 പേ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പി​​​​നെ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ന​​​​ക​​​​ള്‍​ക്ക് ‘മ​​​​തി​​​​യാ​​​​യ ഇ​​​​ടം’ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ആ​​​​ന പ​​​​രി​​​​പാ​​​​ല​​​​ന ച​​​​ട്ട​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​ത ​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

‘മ​​​​തി​​​​യാ​​​​യ ഇ​​​​ടം’ എ​​​​ന്ന​​​​തി​​​​നു നി​​​​ശ്ചി​​​​ത അ​​​​ള​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ.​​​​ ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ് എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ആ​​​​ന​​​​ക​​​​ളും ആ​​​​ള്‍​ക്കൂ​​​​ട്ട​​​​വും ത​​​​മ്മി​​​​ല്‍ പാ​​​​ലി​​​​ക്കേ​​​​ണ്ട ദൂ​​​​ര​​​​വും വ്യ​​​​ക്ത​​​​മാ​​​​ക്കി 21ന് ​​​​റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണം.


ആ​​​​ന​​​​ക​​​​ള്‍ ത​​​​മ്മി​​​​ല്‍ മൂ​​​​ന്നു മീ​​​​റ്റ​​​​ര്‍ ദൂ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​ത് അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മാ​​​​ണെ​​​​ന്ന് സു​​​​പ്രീം​​​കോ​​​​ട​​​​തി നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തു. അ​​​​തേ​​​​സ​​​​മ​​​​യം 2012ലെ ​​​​ച​​​​ട്ട​​​​ങ്ങ​​​​ള്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​ത തേ​​​​ടി​​​​യ​​​​ത്. ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ഉ​​​​ത്സ​​​​വ​​​​ങ്ങ​​​​ള്‍​ക്കു​​​മാ​​​​ത്രം എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഈ ​​​​നി​​​​ര്‍​ദേ​​​​ശം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.​ സ്വ​​​​കാ​​​​ര്യ​​​വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​യും കൈ​​​​വ​​​​ശ​​​​മു​​​​ള്ള ആ​​​​ന​​​​ക​​​​ളു​​​​ടെ സെ​​​​ന്‍​സ​​​​സ് ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് വൈ​​​​ല്‍​ഡ് ലൈ​​​​ഫ് വാ​​​​ര്‍​ഡ​​​​നോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. യ​​​​ഥാ​​​​ര്‍​ഥ ഉ​​​​ട​​​​മ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണി​​​​ത്.

ആ​​​​ന​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​നി ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​കും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ള്‍. ആ​​​​ന​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളും രേ​​​​ഖ​​​​ക​​​​ളും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കും. ക​​​​സ്റ്റോ​​​​ഡി​​​​യ​​​​ന്‍ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന പേ​​​​രി​​​​ല്‍ ആ​​​​ന​​​​ക​​​​ളെ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ കൈ​​​​വ​​​​ശം വി​​​​ട്ടു​​​​ന​​​​ല്‍​കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.