തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (നി​​​ഷ്) ഉം ​​​സം​​​സ്ഥാ​​​ന സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​മാ​​​സ നി​​​ഡാ​​​സ് (നി​​​ഷ് ഓ​​​ൺ​​​ലൈ​​​ൻ ഇ​​​ന്‍റ​​​ർ ആ​​​ക്റ്റീ​​​വ് ഡി​​​സ​​​ബി​​​ലി​​​റ്റി അ​​​വെ​​​യ​​​ർ​​​നെ​​​സ് സെ​​​മി​​​നാ​​​ർ) എ​​​ന്ന വെ​​​ബി​​നാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘ബൗ​​​ദ്ധി​​​ക വെ​​​ല്ലു​​​വി​​​ളി​​​യും ആ​​​ദ്യ​​​കാ​​​ല ഇ​​​ട​​​പെ​​​ട​​​ലും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും.

15ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ ഗൂ​​​ഗി​​​ൾ മീ​​​റ്റിം​​​ഗി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളം വെ​​​ബി​​​നാ​​​റി​​​ന് നി​​​ഷ്-​​​ലെ സീ​​​നി​​​യ​​​ർ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ് എം.​​​ടി.​​​ഷൈ​​​നി നേ​​​തൃ​​​ത്വം ന​​​ൽ​​​കും. യൂ​​​ടൂ​​​ബി​​​ൽ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.


സെ​​​മി​​​നാ​​​ർ ലി​​​ങ്ക്: https:// meet.google. com/bip-juco-cer. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 91 471 2596919/ 8848683261 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ www. nidas.nish.ac.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ ചെ​​​യ്യാം.