തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന കാ​​​​യി​​​​ക​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലെ കാ​​​​യി​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​വി രാ​​​​ജ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് സ്‌​​​​കൂ​​​​ള്‍, ക​​​​ണ്ണൂ​​​​ര്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് സ്‌​​​​കൂ​​​​ള്‍, തൃ​​​​ശൂ​​​​ര്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഡി​​​​വി​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും

കേ​​​​ര​​​​ള സ്റ്റ​​​​റ്റേ് സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ കീ​​​​ഴി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ള്‍, സ്‌​​​​കൂ​​​​ള്‍ അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള 2025-26 അ​​​​ധ്യ​​​​യ​​​​ന​​​​വ​​​​ര്‍​ഷ​​​​ത്തെ ആ​​​​ദ്യ​​​​ഘ​​​​ട്ട സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ ഈ​​​മാ​​​സം 18 മു​​​​ത​​​​ല്‍ ന​​​​ട​​​​ക്കും.

ആ​​​​റ്, ഏ​​​​ഴ്, എ​​​​ട്ട് പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ടും ഒ​​​​ന്പ​​​​ത്, 10 ക്ലാ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ലാ​​​​റ്റ​​​​റ​​​​ല്‍ എ​​​​ന്‍​ട്രി​​​​യി​​​​ലൂ​​​​ടെ​​​​യും ആ​​​​യി​​​​രി​​​​ക്കും സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍. ബാ​​​​സ്‌​​​​ക​​​​റ്റ് ബോ​​​​ള്‍, ബോ​​​​ക്‌​​​​സിം​​​​ഗ്, ഹോ​​​​ക്കി, ജൂ​​​​ഡോ, വോ​​​​ളി​​​​ബോ​​​​ള്‍, റ​​​​സ്‌​​​​ലിം​​​​ഗ് എ​​​​ന്നീ കാ​​​​യി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍​ക്കും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍​ക്കും ഫു​​​​ട്‌​​​​ബോ​​​​ളി​​​​ലും ത​​​യ്ക്കൊ​​​​ണ്ടോ​​​​യി​​​​ലും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് മാ​​​​ത്ര​​​​വു​​​​മാ​​​​ണ് സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍. ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഫു​​​​ട്‌​​​​ബോ​​​​ള്‍ സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ പി​​​​ന്നീ​​​​ട് ന​​​​ട​​​​ത്തും.

ആ​​​​റ്, ഏ​​​​ഴ് ക്ലാ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ കാ​​​​യി​​​ക​​​​ക്ഷ​​​​മ​​​​താ ടെ​​​​സ്റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും എ​​​​ട്ട്, പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​ത​​​​യു​​​​ടെ​​​​യും അ​​​​ത​​​​ത് കാ​​​​യി​​​​ക ഇ​​​​ന​​​​ത്തി​​​​ലെ മി​​​​ക​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ്.

ഒ​​​​ന്പ​​​​ത്, 10 ക്ലാ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ലാ​​​​റ്റ​​​​റ​​​​ല്‍ എ​​​​ന്‍​ട്രി​​​​ക്ക് സം​​​​സ്ഥാ​​​​ന​​​ത​​​​ല​​​​ത്തി​​​​ല്‍ മെ​​​​ഡ​​​​ല്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​വ​​​​രോ ത​​​​ത്തു​​​​ല്യ പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​വ​​​​രോ ആ​​​​യി​​​​രി​​​​ക്ക​​​​ണം. ആ​​​​ദ്യ​​​​ഘ​​​​ട്ട സെ​​​​ല​​​​ക്‌​​​​ഷ​​​​നി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രെ 2025 ഏ​​​​പ്രി​​​​ലി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​രാ​​​​ഴ്ച​​​​ത്തെ അ​​​​സ​​​​സ്‌​​​​മെ​​​​ന്‍റ് ക്യാ​​​​മ്പി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കും. ക്യാ​​​​മ്പി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ടെ​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്തി​​​​മ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.


താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക സെ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്

18/01/2025 മു​​​​നി​​​​സി​​​​പ്പ​​​​ല്‍ സ്റ്റേ​​​​ഡി​​​​യം, ത​​​​ല​​​​ശേ​​​​രി
19/01/2025 ഇ​​​​എം​​​​എ​​​​സ് സ്റ്റേ​​​​ഡി​​​​യം, നീ​​​​ലേ​​​​ശ്വ​​​​രം
21/01/2025 എ​​​​സ്കെ​​​​എം​​​​ജെ എ​​​​ച്ച്എ​​​​സ്എ​​​​സ് സ്റ്റേ​​​​ഡി​​​​യം, ക​​​​ല്‍​പ്പ​​​​റ്റ
22/01/2025 കാ​​​​ലി​​​​ക്ക​​​​ട്ട് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി സ്റ്റേ​​​​ഡി​​​​യം, തേ​​​​ഞ്ഞി​​​​പ്പ​​​​ലം
23/01/2025 മു​​​​നി​​​​സി​​​​പ്പ​​​​ല്‍ സ്റ്റേ​​​​ഡി​​​​യം, പാ​​​​ല​​​​ക്കാ​​​​ട്
24/01/2025 ജി​​​​വി​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​ന്നം​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍
25/01/2025 യു​​​​സി കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ട്, ആ​​​​ലു​​​​വ
28/01/2025 ക​​​​ല​​​​വൂ​​​​ര്‍ ഗോ​​​​പി​​​​നാ​​​​ഥ് സ്റ്റേ​​​​ഡി​​​​യം, ക​​​​ല​​​​വൂ​​​​ര്‍, ആ​​​​ല​​​​പ്പു​​​​ഴ
30/01/2025 മു​​​​നി​​​​സി​​​​പ്പ​​​​ല്‍ സ്റ്റേ​​​​ഡി​​​​യം, നെ​​​​ടു​​​​ങ്ക​​​​ണ്ടം, ഇ​​​​ടു​​​​ക്കി
31/01/2025 മു​​​​നി​​​​സി​​​​പ്പ​​​​ല്‍ സ്റ്റേ​​​​ഡി​​​​യം, പാ​​​​ലാ
01/02/2025 കൊ​​​​ടു​​​​മ​​​​ണ്‍ സ്റ്റേ​​​​ഡി​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട
02/02/2025 ശ്രീ​​​​പാ​​​​ദം സ്റ്റേ​​​​ഡി​​​​യം, ആ​​​​റ്റി​​​​ങ്ങ​​​​ല്‍
03/02/2025 ജി.​​​വി. രാ​​​​ജ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് സ്‌​​​​കൂ​​​​ള്‍, മൈ​​​​ലം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം

സെ​​​​ല​​​​ക്‌​​​​ഷ​​​​നി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ വ​​​​യ​​​​സ് തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡ്, ര​​​​ണ്ട് പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ, സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഡ്ര​​​​സ് എ​​​​ന്നി​​​​വ സ​​​​ഹി​​​​തം അ​​​​ത​​​​ത് ദി​​​​വ​​​​സം രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് എ​​​​ത്തി​​​​ച്ചേ​​​​ര​​​​ണം.

വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ സൗ​​​​ക​​​​ര്യ​​​മ​​​​നു​​​​സ​​​​രി​​​​ച്ച് മേ​​​​ല്‍ സൂ​​​​ചി​​​​പ്പി​​​​ച്ച ഏ​​​​തു കേ​​​​ന്ദ്ര​​​​ത്തി​​​​ലും സെ​​​​ല​​​​ക്‌​​​​ഷ​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കാം. ഏ​​​​തു കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഒ​​​​രു ത​​​​വ​​​​ണ മാ​​​​ത്ര​​​​മേ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വൂ. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് sdya.kerala. gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.