കൊ​​​​ച്ചി: ഒ​​​​ട്ട​​​​ക ക​​​​ശാ​​​​പ്പ് ന​​​​ട​​​​ന്ന​​​​തി​​​​ല്‍ ഏ​​​​തു നി​​​​യ​​​​മ​​​​മാ​​​​ണു ബാ​​​​ധ​​​​ക​​​​മാ​​​കു​​​​ക എ​​​​ന്ന​​​​തി​​​​ല്‍ വ്യ​​​​ക്ത​​​​ത​ വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി പ്രീ​​​​തി ശ്രീ​​​​വ​​​​ല്‍​സ​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ.​​​​ ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ് എ​​​​ന്നി​​​​വ​​​​രു​​​​ടെ ന​​​​ട​​​​പ​​​​ടി.

ഒ​​​​ട്ട​​​​കം വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ല്‍ വ​​​​രി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നെ ക​​​​ശാ​​​​പ്പ് ചെ​​​​യ്യു​​​​ന്ന​​​​ത് മൃ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ക്രൂ​​​​ര​​​​ത​​​​യു​​​​ടെ വ​​​​കു​​​​പ്പി​​​​ല്‍​ പെ​​​​ടു​​​​മോ​​​യെ​​​​ന്നും കോ​​​​ട​​​​തി ആ​​​​രാ​​​​ഞ്ഞു. വി​​​​ഷ​​​​യം 21ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.


മലപ്പുറം എ​​​​ട​​​​വ​​​​ണ്ണ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ഒ​​​​രു സ്റ്റാ​​​​ളി​​​​ല്‍ കി​​​​ലോ​​​​യ്ക്ക് 600 രൂ​​​​പ​ നി​​​ര​​​ക്കി​​​ൽ ഒ​​​​ട്ട​​​​ക ഇ​​​​റ​​​​ച്ചി കി​​​​ട്ടു​​​​മെ​​​​ന്ന് ഒ​​​​രു വ്യ​​​​ക്തി പ​​​​റ​​​​യു​​​​ന്ന വാ​​​​ട്‌​​​​സ് ആ​​​പ് വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ശാ​​​​പ്പ് ന​​​​ട​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ഹ​​​​ര്‍​ജി.