തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ല്‍ കാ​​​​​യി​​​​​ക​​​​താ​​​​​ര​​​​​മാ​​​​​യ ദ​​​​​ളി​​​​​ത് പെ​​​​​ണ്‍​കു​​​​​ട്ടി​​​​​യെ അ​​​​​ഞ്ചു​​​​​വ​​​​​ര്‍​ഷ​​​​​ത്തി​​​​​നി​​​​​ടെ 62 പേ​​​​​ര്‍ ലൈം​​​​​ഗി​​​​​ക പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി​​​​​യ​​​​​ത് സ​​​​​മൂ​​​​​ഹ​​​​മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​യെ ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​​മാ​​​​​ണെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ന്‍.

ഈ ​​​​​കേ​​​​​സി​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ട്ട ഒ​​​​​രു കു​​​​​റ്റ​​​​​വാ​​​​​ളി​​​​​യെ​​​​​യും ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ന്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ത്ത ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും പ​​​​​ഴു​​​​​ത​​​​​ട​​​​​ച്ചു​​​​​ള്ള തെ​​​​​ളി​​​​​വു​​​​ശേ​​​​​ഖ​​​​​ര​​​​​ണ​​​​വും വേ​​​​ണം. ​ഇ​​​​​തി​​​​​നാ​​​​​യി വ​​​​​നി​​​​​താ ഐ​​​​​പി​​​​​എസ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​സം​​​​​ഘ​​​​​ത്തെ നി​​​​​യ​​​​​മി​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ത​​​​​യാ​​​​​റാ​​​​​ക്ക​​​​​ണം.

അ​​​​​ഞ്ചു വ​​​​​ര്‍​ഷ​​​​​ത്തോ​​​​​ളം പെ​​​​​ണ്‍​കു​​​​​ട്ടി പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​ന് ഇ​​​​​ര​​​​​യാ​​​​​യി​​​​​ട്ടും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളോ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രോ സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ളോ അ​​​​​റി​​​​​ഞ്ഞി​​​​​ല്ലെ​​​​​ന്ന​​​​​തും കേ​​​​​ര​​​​​ള സ​​​​​മൂ​​​​​ഹ​​​​​ത്തെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ ഇ​​​​​നി​​​​​യും പു​​​​​റ​​​​​ത്തു​​​​വ​​​​​രാ​​​​​ത്ത കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ണ്ടോ​​​​​യെ​​​​​ന്നും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​തു​​​​​ണ്ട്. ന​​​​​മ്മു​​​​​ടെ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ത്ര​​​​​മാ​​​​​ത്രം ദു​​​​​ര്‍​ബ​​​​​ല​​​​​മാ​​​​​ണെ​​​​​ന്ന​​​​​തി​​​​​ന്‍റെ തെ​​​​​ളി​​​​​വു​​​​കൂ​​​​​ടി​​​​​യാ​​​​​ണ് പെ​​​​​ണ്‍​കു​​​​​ട്ടി നേ​​​​​രി​​​​​ട്ട കൊ​​​​​ടി​​​​​യ പീ​​​​​ഡ​​​​​നം.


എ​​​​​ല്ലാ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും കൗ​​​​​ണ്‍​സ​​​​​ലിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​നം കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മാ​​​​​ക്ക​​​​​ണം. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളും പാ​​​​​ര്‍​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും കൂ​​​​​ടു​​​​​ത​​​​​ലാ​​​​​യു​​​​​ള്ള വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക ശ്ര​​​​​ദ്ധ​ വേ​​​​​ണം. കൗ​​​​​ണ്‍​സ​​​​​ലിം​​​​​ഗി​​​​​നൊ​​​​​പ്പം മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​ല്‍ ഒ​​​​​രി​​​​​ക്ക​​​​​ലെ​​​​​ങ്കി​​​​​ലും മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ക്യാ​​​​​മ്പു​​​​​ക​​​​​ളും ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​മെ​​​​​ന്നും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.