സിസ്റ്റർ ടീന ചൊറുക്കാവിൽ സാധു സേവന സഭ സുപ്പീരിയർ ജനറൽ
Tuesday, January 14, 2025 1:59 AM IST
കൊച്ചി: സാധു സേവന സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ടീന ചൊറുക്കാവിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ജോസിയ കണ്ണൻചിറയാണു വികർ ജനറൽ. സിസ്റ്റർ ആലീസ് ഉപ്പാൻതടത്തിൽ, സിസ്റ്റർ റീസ കൂരൻ മണ്ണേലിക്കുടി, സിസ്റ്റർ മർഫി കോളാപ്പള്ളിൽ എന്നിവരെ ജനറൽ കൗൺസിലർമാരായും തെരഞ്ഞെടുത്തു.