തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യോ​​​​ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക നി​​​​ല​​​​പാ​​​​ടി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചും, ബ​​​​ഫ​​​​ർ സോ​​​​ണ്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഈ ​​​​മാ​​​​സം 27 മു​​​​ത​​​​ൽ മ​​​​ല​​​​യോ​​​​ര സ​​​​മ​​​​ര പ്ര​​​​ചാ​​​​ര​​​​ണ യാ​​​​ത്ര ന​​​​ട​​​​ത്തും.

വ​​​​നം നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക, വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് മ​​​​ല​​​​യോ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​രെ​യും ജ​​​​ന​​​​ങ്ങ​​​​ളെ​യും ര​​​​ക്ഷി​​​​ക്കു​​​​ക, കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്ക് പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കു​​​​ക, ബ​​​​ഫ​​​​ർ സോ​​​​ണ്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ടു​​​​ക എ​​​​ന്നീ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന മ​​​​ല​​​​യോ​​​​ര സ​​​​മ​​​​ര പ്ര​​​​ചാ​​​​ര​​​​ണ​​​​യാ​​​​ത്ര ജ​​​​നു​​​​വ​​​​രി 27ന് ​​​​ക​​​​ണ്ണൂ​​​​രി​​​​ലെ ഇ​​​​രി​​​​ക്കൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉളിക്കലിൽനി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച് ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പാ​​​​റ​​​​ശാ​​​​ല മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ അ​​​​ന്പൂ​​​​രി​​​​യി​​​​ൽ സ​​​​മാ​​​​പി​​​​ക്കു​​​​മെ​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ എം.​​​​എം. ഹ​​​​സ​​​​ൻ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു . മ​​​​ല​​​​യോ​​​​ര സ​​​​മ​​​​ര​​​​പ്ര​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യി​​​​ൽ 19 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ എം​​​​പി, പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​കു​​​​ട്ടി, പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ്, ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. എം.​​​​എം. ഹ​​​​സ​​​​ൻ, സി.​​​​പി. ​​​​ജോ​​​​ണ്‍, ഷി​​​​ബു ബേ​​​​ബി ജോ​​​​ണ്‍, അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്, ജി. ​​​​ദേ​​​​വ​​​​രാ​​​​ജ​​​​ൻ, മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ൻ, അ​​​​ഡ്വ.​​​​ രാ​​​​ജ​​​​ൻ ബാ​​​​ബു, രാ​​​​ജേ​​​​ന്ദ്ര​​​​ൻ വെ​​​​ള്ള​​​​പ്പാ​​​​ല​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

വ​​​​നം​​​​നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി മൂ​​​​ലം 30 ല​​​​ക്ഷം ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പോ​​​​ലെ​​​​യാ​​​​ണ് ജീ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഹ​​​​സ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ ശ​​​​ല്യം മൂ​​​​ലം ജ​​​​ന​​​​ജീ​​​​വി​​​​തം ദുഃ​​​​സ​​​​ഹ​​​​മാ​​​​യി. അ​​​​ക്ര​​​​മ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലാ​​​​മെ​​​​ന്ന് മാ​​​​ധ​​​​വ് ഗാ​​​​ഡ്ഗി​​​​ൽ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​ട്ടും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ന​​​​ക്ക​​​​മി​​​​ല്ല.


വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​​​​ക്കു ന​​​​ല്കു​​​​ന്ന ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണ്. ഇ​​​​ക്കോ സെ​​​​ൻ​​​​സി​​​​റ്റി​​​​വ് സോ​​​​ണി​​​​ലെ ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കു​​​​ന്നി​​​​ല്ല. മ​​​​ല​​​​യോ​​​​ര സ​​​​മ​​​​ര പ്ര​​​​ചാ​​​​ര​​​​ണ യാ​​​​ത്ര​​​​യി​​​​ൽ ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന് ഹ​​​​സ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

യാ​​​​ത്ര​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ

● ജ​​​​നു​​​​വ​​​​രി 27 രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് ഉ​​​​ളി​​​​ക്ക​​​​ൽ (ഇ​​​​രി​​​​ക്കൂ​​​​ർ), 11 ന് ​​​​ആ​​​​റ​​​​ളം, വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് കൊ​​​​ട്ടി​​​​യൂ​​​​ർ

● 28 രാ​​​​വി​​​​ലെ 10ന് ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി, 12ന് ​​​​ബ​​​​ത്തേ​​​​രി, വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് മേ​​​​പ്പാ​​​​ടി, അ​​​​ഞ്ചി​​​​ന് കോ​​​​ട​​​​ഞ്ചേ​​​​രി

● 30 രാ​​​​വി​​​​ലെ 10ന് ​​​​നി​​​​ല​​​​ന്പൂ​​​​ർ, ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ക​​​​രു​​​​വാ​​​​ര​​​​ക്കു​​​​ണ്ട്, വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട്

● 31 രാ​​​​വി​​​​ലെ 10ന് ​​​​അ​​​​തി​​​​ര​​​​പ്പ​​​​ള്ളി, വൈ​​​​കു​​​​ന്ന​​​​രം നാ​​​​ലി​​​​ന് കോ​​​​ത​​​​മം​​​​ഗ​​​​ലം

● ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്ന് രാ​​​​വി​​​​ലെ 10 ന് ​​​​അ​​​​ടി​​​​മാ​​​​ലി, ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ചെ​​​​റു​​​​തോ​​​​ണി, വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് കു​​​​മ​​​​ളി

● നാ​​​​ല് രാ​​​​വി​​​​ലെ 10ന് ​​​​മു​​​​ണ്ട​​​​ക്ക​​​​യം, വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് ചി​​​​റ്റാ​​​​ർ, വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് പി​​​​റ​​​​വ​​​​ന്തൂ​​​​ർ-​​​​അ​​​​ലി​​​​മു​​​​ക്ക്(​​​​പ​​​​ത്ത​​​​നാ​​​​പു​​​​രം)

● അ​​​​ഞ്ച് രാ​​​​വി​​​​ലെ 10ന് ​​​​പാ​​​​ലോ​​​​ട്, വൈ​​​​കു​​​​ന്നേ​​​​രം ​​​​നാ​​​​ലി​​​​ന് സ​​​​മാ​​​​പ​​​​നം അ​​​​ന്പൂ​​​​രി​​​​യി​​​​ൽ