തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് 29 കോ​​​ടി 10 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി.

ധ​​​ന​​​മ​​​ന്ത്രി കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലാ​​​ണ് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന് തു​​​ക കൈ​​​മാ​​​റി​​​യ​​​ത്. സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ കാ​​​രു​​​ണ്യ, കാ​​​രു​​​ണ്യ പ്ല​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റു കി​​​ട്ടു​​​ന്ന മു​​​ഴു​​​വ​​​ൻ തു​​​ക​​​യും കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കാ​​​ണ് ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്.

വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന കാ​​​രു​​​ണ്യ പ്ല​​​സി​​​നും ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന കാ​​​രു​​​ണ്യ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക്കും 80 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. 40 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റു വി​​​ല. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഇ​​​രു​​​പ​​​ത് കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​ന്ന ക്രി​​​സ്മ​​​സ് ന​​​വ​​​വ​​​ത്സ​​​ര ടി​​​ക്ക​​​റ്റാ​​​ണ് നി​​​ല​​​വി​​​ൽ ബ​​​മ്പ​​​ർ ടി​​​ക്ക​​​റ്റാ​​​യി വി​​​പ​​​ണി​​​യി​​​ൽ ഉ​​​ള്ള​​​ത്.


സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പു ഡ​​​യ​​​റ​​​ക്ട​​​ർ ഏ​​​ബ്ര​​​ഹാം റെ​​​ൻ, പ​​​ബ്ലി​​​സി​​​റ്റി ഓ​​​ഫീ​​​സ​​​ർ ജി. ​​​ബി​​​ൻ​​​സി​​​ലാ​​​ൽ, ജി​​​ല്ലാ ലോ​​​ട്ട​​​റി ഓ​​​ഫീ​​​സ​​​ർ ആ​​​ന​​​ന്ദ് എ​​​സ്. കു​​​മാ​​​ർ, സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത് ഏ​​​ജ​​​ൻ​​​സി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ എ. ​​​എം.​​​അ​​​ല്ലി​​​റാ​​​ണി , ഡോ. ​​​ഇ. ബി​​​ജോ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.