തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. 62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് 1,600 രൂ​​​പ​​​വീ​​​തം ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഈ ​​​ആ​​​ഴ്ച​​​ത​​​ന്നെ തു​​​ക പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ കൈ​​​ക​​​ളി​​​ൽ എ​​​ത്തു​​​മെ​​​ന്ന് ധ​​​ന​​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. 26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തിയും പെ​​​ൻ​​​ഷ​​​ൻ കൈ​​​മാ​​​റും.