കൊ​​​ല്ലം: കേ​​​ര​​​ളം വ​​​ഴി ഒ​​​രു ദ്വൈ​​​വാ​​​ര എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് കൂ​​​ടി ഓ​​​ടി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം.

ക​​​ച്ച്ഗു​​​ഡ-മ​​​രു​​​ത്വേ​​​ശ്വ​​​ർ റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ്. സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ല​​​ക്കാ​​​ട്, ഷൊ​​​ർ​​​ണൂ​​​ർ, തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​ട​​​ക​​​ര, ത​​​ല​​​ശേ​​​രി, ക​​​ണ്ണൂ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ, നീ​​​ലേ​​​ശ്വ​​​രം, കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ട്.

ക​​​ച്ച്ഗു​​​ഡ - മ​​​രു​​​തേ​​​ശ്വ​​​ർ ട്രെ​​​യി​​​ൻ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 6.05 ന് ​​​ക​​​ച്ച്ഗു​​​ഡ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.05 ന് ​​​മ​​​രു​​​തേ​​​ശ്വ​​​റി​​​ൽ എ​​​ത്തും.


തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ന​​​വം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ബു​​​ധ​​​ൻ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​രു​​​തേ​​​ശ്വ​​​റി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​ത്രി 11.40ന് ​​​ക​​​ച്ച്ഗു​​​ഡ​​​യി​​​ൽ എ​​​ത്തും. ​​ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി - ഒ​​​ന്ന്, ടൂ​​​ട​​​യ​​​ർ ഏ​​​സി - ര​​​ണ്ട്, ത്രീ ​​​ട​​​യ​​​ർ ഏ​​​സി - ആ​​​റ്, സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് - എ​​​ട്ട്, ജ​​​ന​​​റ​​​ൽ - ഒ​​​ന്ന്, പാ​​​ൻ​​​ട്രി കാ​​​ർ - ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ. എ​​​ല്ലാം എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളാ​​​ണ്.