കൊ​​​ച്ചി: അ​​​ല​​​ന്‍ വോ​​​ക്ക​​​റു​​​ടെ കൊ​​​ച്ചി​​​യി​​​ലെ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍ മോ​​​ഷ്‌​​ടി​​​ച്ച ഡ​​​ല്‍​ഹി സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​പേ​​​ര്‍ റി​​​മാ​​​ന്‍​ഡി​​​ല്‍. ആ​​​തി​​​ഖ് ഉ​​​ര്‍ റ​​​ഹ്‌​​മാ​​​ന്‍ (38), വാ​​​സിം അ​​​ഹ​​​മ്മ​​​ദ് (31) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

പ്ര​​​തി​​​ക​​​ളെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ല​​​ഭി​​​ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന് അ​​​പേ​​​ക്ഷ ന​​​ല്‍​കും.

ഓ​​​ള്‍​ഡ് ഡ​​​ല്‍​ഹി​​​യി​​​ലെ ദ​​​രി​​​യാ​​​ഗ​​ഞ്ജ് പ്ര​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് അ​​​തി​​​സാ​​​ഹി​​​സ​​​ക​​​മാ​​​യി​​​ട്ടാ​​​ണു ഇ​​രു പ്ര​​തി​​ക​​ളെ​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രു​​​ടെ സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രെ​​ക്കൂ​​ടി തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ട​​​ന്‍ പി​​​ടി​​​യി​​​ലാ​​കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം അ​​റി​​യി​​ച്ചു.


മും​​​ബൈ​​​യി​​​ല്‍നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ സ​​​ണ്ണി ഭോ​​​ല യാ​​​ദ​​​വ് (28), ശ്യാം ​​​ബെ​​​ന്‍​വാ​​​ള്‍ (32) എ​​​ന്നി​​​വ​​​രെ നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കും. ഡ​​​ല്‍​ഹി, മും​​​ബൈ സം​​​ഘ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ള്‍ പ​​​ര​​​സ്പ​​​രം ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ര​​​ല്ല. മി​​​ക്ക സം​​​ഗീ​​​ത​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഈ ​​​ര​​​ണ്ടു സം​​​ഘ​​​വും മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്.

കൊ​​​ച്ചി​​​യി​​​ലെ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ 39 മൊ​​​ബൈ​​​ലു​​​ക​​​ളാ​​​ണു മോ​​​ഷ​​​ണം പോ​​​യ​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ല്‍നി​​​ന്ന് 23 മൊ​​​ബൈ​​​ലു​​​ക​​​ള്‍ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ മ​​​റ്റു ഫോ​​​ണു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ത​​​ങ്ങ​​​ള്‍​ക്ക് അ​​​റി​​​യി​​​ല്ലെ​​​ന്നും ത​​​ങ്ങ​​​ളെ​​പ്പോ​​ലു​​ള്ള ക​​​വ​​​ര്‍​ച്ചാ​​സം​​​ഘ​​​ങ്ങ​​​ള്‍ ഉ​​​ണ്ടെ​​​ന്നു​​​മാ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ഴി.