കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വൈ​​​ലോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക​​​ഭ​​​വ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ഷോ​​​ർ​​​ട്ട് ഫി​​​ലിം ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി വി. ​​​ശൈ​​​ലേ​​​ഷി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ന​​​ത്തിം​​​ഗ്‌​​​നെ​​​സ്, ഓ​​​ൺ ടൈം ​​​മു​​​ത​​​ലാ​​​യ ഹ്ര​​​സ്വ​​​ചി​​​ത്ര​​​ങ്ങ​​​ളാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.


ഓ​​​ൺ ടൈം, ​​​അ​​​രി​​​കെ എ​​​ന്നീ ഹ്ര​​​സ്വ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ശ്രീ​​​കാ​​​ന്ത് പി. ​​​നാ​​​യ​​​ർ മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി. ഇ​​​രു​​​വ​​​രും അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ്. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 200ഓ​​​ളം ഷോ​​​ർ​​​ട്ട്ഫി​​​ലി​​​മു​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ന​​​വം​​​ബ​​​ർ 20ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.