തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്ടു​​​വി​​​നു​​​ശേ​​​ഷം ജ​​​ർ​​​മ​​​നി​​​യി​​​ൽ സൗ​​​ജ​​​ന്യ​​​വും സ്റ്റൈ​​​പ്പ​​​ൻ​​​ഡോ​​​ടെ​​​യു​​​മു​​​ള്ള ന​​​ഴ്സിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​നും തു​​​ട​​​ർ​​​ന്നു ജോ​​​ലി​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ട്രി​​​പ്പി​​​ൾ വി​​​ൻ ട്രെ​​​യി​​​നി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ടാം​​​ ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജ​​​ർ​​​മ​​​ൻ ഭാ​​​ഷ പ​​​രി​​​ശീ​​​ല​​​നം (ബി2 ​​​ലെ​​​വ​​​ൽ വ​​​രെ), നി​​​യ​​​മ​​​ന പ്ര​​​ക്രി​​​യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള പി​​​ന്തു​​​ണ, ജ​​​ർ​​​മ​​​നി​​​യു​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ​​​സാ​​​ധ്യ​​​ത, ജ​​​ർ​​​മ​​​നി​​​യി​​​ലെ​​​ത്തി​​​യ ശേ​​​ഷം പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി. ജ​​​ർ​​​മ​​​നി​​​യി​​​ൽ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ന​​​ഴ്സ് ആ​​​യി പ്രാ​​‌​‌ക‌്ടീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ന​​​ഴ്സിം​​​ഗ് ട്രെ​​​യി​​​നിം​​​ഗാ​​​ണു പ​​​ദ്ധ​​​തി വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ബ​​​യോ​​​ള​​​ജി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​യ​​​ൻ​​​സ് സ്ട്രീ​​​മി​​​ൽ, പ്ല​​​സ് ടു​​​വി​​​ന് കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ണ്ടാ​​​ക​​​ണം.

ഇ​​​തോ​​​ടൊ​​​പ്പം ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ ബി1, ​​​ബി2 ലെ​​​വ​​​ൽ പാ​​​സാ​​​യ​​​വ​​​രു​​​മാ​​​ക​​​ണം (ഗോ​​​യ്ഥേ, ടെ​​​ൽ​​​ക്, ഒ​​​എ​​​സ്ഡി, ടെ​​​സ്റ്റ്ഡാ​​​ഫ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 2024 ഏ​​​പ്രി​​​ലി​​​ലോ അ​​​തി​​​നു ശേ​​​ഷ​​​മോ നേ​​​ടി​​​യ യോ​​​ഗ്യ​​​ത) അ​​​പേ​​​ക്ഷ​​​ക​​​ർ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ വെ​​​ബ്സൈ​​​റ്റ് സന്ദർശിച്ച് ഇം​​​ഗ്ലീ​​​ഷി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ശ​​​ദ​​​മാ​​​യ സി​​​വി, മോ​​​ട്ടി​​​വേ​​​ഷ​​​ൻ ലെ​​​റ്റ​​​ർ, ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ​​​യോ​​​ഗ്യ​​​ത, മു​​​ൻ​​​പ​​​രി​​​ച​​​യം (ഓ​​​പ്ഷ​​​ണ​​​ൽ), വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, മ​​​റ്റ് അ​​​വ​​​ശ്യ​​​രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം ഈ ​​​മാ​​​സം 31 ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. അ​​​ഭി​​​മു​​​ഖം അ​​​ടു​​​ത്ത മാ​​​ർ​​​ച്ചി​​​ൽ.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. norkaroots.org, www.nifl. norkaroots.org എന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്).