കൊ​​ച്ചി: കു​​ന്ന​​ത്തു​​നാ​​ട് എം​​എ​​ല്‍​എ പി.​​വി. ശ്രീ​​നി​​ജ​​നെ ഓ​​ണ്‍​ലൈ​​ന്‍ ചാ​​ന​​ല്‍ മു​​ഖേ​​ന അ​​ധി​​ക്ഷേ​​പി​​ച്ച മ​​റു​​നാ​​ട​​ന്‍ മ​​ല​​യാ​​ളി യു​ട്യൂ​​ബ് ചാ​​ന​​ല്‍ ഉ​​ട​​മ ഷാ​​ജ​​ന്‍ സ്‌​​ക​​റി​​യ​​യെ അ​​റ​​സ്റ്റ് ചെ​​യ്തു വി​​ട്ട​​യ​​ച്ചു. എം​​എ​​ല്‍​എ​​യു​​ടെ പ​​രാ​​തി​​യി​​ല്‍ സെ​​ന്‍​ട്ര​​ല്‍ എ​​സി​​പി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ന്ന കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്.

സു​​പ്രീം​കോ​​ട​​തി​​യി​​ല്‍നി​​ന്ന് മു​​ന്‍​കൂ​​ര്‍ ജാ​​മ്യം ല​​ഭി​​ച്ച ഷാ​​ജ​​ന്‍ സ്‌​​ക​​റി​​യ​​യ്ക്ക് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ മു​​മ്പാ​​കെ ഹാ​​ജ​​രാ​​കു​​ന്ന​​തി​​ന് നോ​​ട്ടീ​​സ് ന​ൽ​കി​​യി​​രു​​ന്നു.


ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ഭി​​ഭാ​​ഷ​​ക​​നൊ​​പ്പം ഇ​​ന്ന​​ലെ രാ​​വി​​ലെ സെ​​ന്‍​ട്ര​​ല്‍ എ​​സി​​പി ഓ​​ഫീ​​സി​​ല്‍ ഹാ​​ജ​​രാ​​യ ഷാ​​ജ​​ന്‍റെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം സ്റ്റേ​​ഷ​​ൻ ജാ​​മ്യ​​ത്തി​​ല്‍ വി​​ട്ട​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.