ആ​​​ലു​​​വ: ദേ​​​ശീ​​​യ​​​പാ​​​ത​ ബൈ​​​പ്പാ​​​സി​​​നു സ​​​മീ​​​പം ​ലോ​​​ഡ്ജ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​വ​​ന്ന വ​​​ൻ പെ​​​ൺ​​​വാ​​​ണി​​​ഭ സം​​​ഘം പി​​​ടി​​​യി​​​ൽ.

ഏ​​ഴു സ്ത്രീ​​​ക​​​ളും അ​​​ഞ്ചു പു​​​രു​​​ഷ​​​ന്മാ​​​രു​​മ​​​ട​​​ക്കം 12 പേ​​​രെ ലോ​​​ഡ്ജി​​​ൽ​​നി​​​ന്ന് റൂ​​​റ​​​ൽ എ​​​സ്പി​​​യു​​​ടെ ഡാ​​​ൻ​​​സാ​​​ഫ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പാ​​​ർ​​​ട്ടി ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് റൂ​​​റ​​​ൽ എ​​​സ്പി​​​ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. റെ​​​യ്ഡി​​​ൽ അ​​​നാ​​​ശാ​​​സ്യ സം​​​ഘ​​​മാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. മൂ​​​ന്നു മു​​റി​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി ഏ​​​ഴു സ്ത്രീ​​​ക​​​ൾ, മൂ​​​ന്ന് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ, ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​ണ്ടു ന​​​ട​​​ത്തി​​​പ്പു​​​കാ​​​ർ എ​​​ന്നി​​​വ​​രാ​​ണു ​പി​​​ടി​​​യി​​​ലാ​​​യ​​​ത്.


വാ​​​ണി, ഷീ​​​ന, സു​​​നി​​​ത, ഷ​​​ഹ​​​ന, വി​​​ജി, മ​​​നു രാ​​​ജ്, സാ​​​യി​​​ഫ, ഷി​​​ജി, ഷൈ​​​നി. സാ​​​ബി​​​ത് , അ​​​മ​​​ൽ , ലി​​​ബി​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മു​​​റി​​​യു​​​ടെ വാ​​തി​​ൽ ത​​​ക​​​ർ​​​ത്താ​​​ണു പോ​​​ലീ​​​സ് അ​​​ക​​​ത്തു ക​​​ട​​​ന്ന​​​ത്. നി​​​ര​​​വ​​​ധി മൊ​​​ബെ​​​ൽ ഫോ​​​ണു​​​ക​​​ൾ, മ​​​ദ്യം , ചെ​​​റി​​​യ അ​​​ള​​​വി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് എ​​​ന്നി​​​വ​​​യും മു​​​റി​​​ക​​​ളി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.