തൃ​​​ശൂ​​​ർ: ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പി.​​​വി. അ​​​ൻ​​​വ​​​ർ യു​​​ഡി​​​എ​​​ഫി​​​നു മു​​​ന്നി​​​ൽ​​​വ​​​ച്ച ഡീ​​​ലി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ല്ലെ​​​ന്ന് ര​​​മ്യ ഹ​​​രി​​​ദാ​​​സ്.

“പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പി​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണു ഞാ​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. അ​​​ൻ​​​വ​​​ർ കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നി​​​ൽ​​​വ​​​ച്ച ആ​​​വ​​​ശ്യം അ​​​റി​​​ഞ്ഞ​​​തു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യി​​​ല്ല’’- ര​​​മ്യ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​നെ പി​​​ൻ​​​വ​​​ലി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് എ​​​ൻ.​​​കെ. സു​​​ധീ​​​റി​​​നെ പി​​​ന്തു​​​ണ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് അ​​​നു​​​ന​​​യ​​​നീ​​​ക്ക​​​ത്തി​​​നെ​​​ത്തി​​​യ യു​​​ഡി​​​എ​​​ഫി​​​നു മു​​​ന്നി​​​ൽ പി.​​​വി. അ​​​ൻ​​​വ​​​ർ വ​​​ച്ച ഡീ​​​ൽ. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും അ​​​ൻ​​​വ​​​ർ ഇ​​​തേ ആ​​​വ​​​ശ്യം ആ​​​വ​​​ർ​​​ത്തി​​​ച്ചു.