കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വി​​​ദ്യാ​​​ര്‍ഥി വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ട് 24ന് 60 ​​​വ​​​ര്‍ഷം പൂ​​​ര്‍ത്തി​​​യാ​​​കും. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഒ​​​രു പ​​​റ്റം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ഒ​​​ത്തുചേ​​​ര്‍ന്നാ​​​ണ് കേ​​​ര​​​ള സ്റ്റു​​​ഡ​​​ന്‍സ് കോ​​​ണ്‍ഗ്ര​​​സ് എ​​​ന്ന കെ​​​എ​​​സ്‌​​​സി​​​ക്ക് രൂ​​​പം ന​​​ല്‍കി​​​യ​​​ത്.

60 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​ശേ​​​ഷം അ​​​തേ സ്ഥ​​​ല​​​ത്ത് ഒ​​​ത്തു​​​ചേ​​​ര്‍ന്ന് ഓ​​​ര്‍മ​​​ക​​​ള്‍ അ​​​യ​​​വി​​​റ​​​ക്കു​​​ന്നു. തു​​​ട​​​ങ്ങി​​​യ നാ​​​ള്‍ മു​​​ത​​​ല്‍ കെ​​​എ​​​സ്‌​​​സി​​​യെ ന​​​യി​​​ച്ച നേ​​​താ​​​ക്ക​​​ന്മാ​​​രി​​​ല്‍ ഇ​​​ന്ന് ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ല്ലാ​​​വരും ഒ​​​ത്തു​​​ചേ​​​രും. എ​​​സ്ബി കോ​​​ളജിന് എ​​​തി​​​ര്‍വ​​​ശ​​​ത്തു​​​ള്ള മി​​​നി മു​​​നിസി​​​പ്പ​​​ല്‍ ടൗ​​​ണ്‍ഹാ​​​ളി​​​ല്‍ 24നു ​​​രാ​​​വി​​​ലെ 10ന് ​​​പു​​​നഃസ​​​മാ​​​ഗ​​​മം ആ​​​രം​​​ഭി​​​ക്കും.


കെ​​​എ​​​സ്‌​​​സി​​​യി​​​ലൂ​​​ടെ കേ​​​ര​​​ള രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലെ മ​​​ന്ത്രി​​​മാ​​​രും എം​​​എ​​​ല്‍എ​​​മാരുമായവ​​​ര്‍ സം​​​ഗ​​​മ​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ക്കും.