മു​​​ന​​​മ്പം: ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു കി​​​ട്ടാ​​​ൻ മു​​​ന​​​ന്പ​​​ത്തെ തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത ന​​​ട​​​ത്തു​​​ന്ന റി​​​ലേ നി​​​രാ​​​ഹാ​​​ര സ​​​ത്യ​​​ഗ്ര​​​ഹം പ​​​ത്താം ദി​​​ന​​​ത്തി​​​ലേ​​​ക്ക്.

ക​​​ട​​​പ്പു​​​റം വേ​​​ളാ​​​ങ്ക​​​ണ്ണി മാ​​​താ പാ​​​രി​​​ഷ് കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ബെ​​​ന്നി കു​​​റു​​​പ്പ​​​ശേ​​​രി​​​യും പാ​​​ഷ​​​നി​​​സ്റ്റ് അ​​​ല്​​​മാ​​​യ കൂ​​​ട്ടാ​​​യ്മ അം​​​ഗ​​​മാ​​​യ വ​​​ർ​​​ഗീ​​​സ് അം​​​ബ്രോ​​​സ് ഇ​​​ത്തി​​​ത്ത​​​റ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ നി​​​രാ​​​ഹാ​​​ര​​​മി​​​രു​​​ന്ന​​​ത്.


കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്‌ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലൗ​​​ജി​​​ൻ മാ​​​ളി​​​യേ​​​ക്ക​​​ൽ, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ജോ​​​ജോ ജേ​​​ക്ക​​​ബ്, കാ​​​ത്ത​​​ലി​​​ക് ന​​​സ്രാ​​​ണി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഭാ​​​ര​​​തീ​​​യ മ​​​ത്സ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഘം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​പി​​​ൻ ദാ​​​സ്, എ​​​ൽ​​​ജെ​​​ഡി ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഷാ​​​ജ​​​ൻ സ്ക​​​റി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​ന്ന​​​ലെ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ക്കാ​​​നെ​​​ത്തി.