കൊ​​​​ച്ചി: കേ​​​​ര​​​​ള ലോ​​​​ക്ക​​​​ൽ സെ​​​​ൽ​​​​ഫ് ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് എം​​​​പ്ലോ​​​​യീ​​​​സ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (കെ​​​​എ​​​​ൽ​​​​ഇ​​​​ഒ) ര​​​​ണ്ടാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ൻ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ത​​​​ദ്ദേ​​​​ശ പൊ​​​​തു സ​​​​ർ​​​​വീ​​​​സ് രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ട​​​​ൻ പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


സ്വാ​​​​ഗ​​​​ത​​​​സം​​​​ഘം ചെ​​​​യ​​​​ർ​​​​മാ​​​​ൻ പാ​​​​ലോ​​​​ട് ര​​​​വി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. എം. ​​​​വി​​​​ൻ​​​​സെ​​​​ന്‍റ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് നൈ​​​​റ്റോ ബേ​​​​ബി അ​​​​രീ​​​​ക്ക​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ൺ കെ. ​​​​സ്റ്റീ​​​​ഫ​​​​ൻ, നേ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​നാ​​​​ട് ജ​​​​യ​​​​ൻ, എ​​​​ൻ. ര​​​​വി​​​​കു​​​​മാ​​​​ർ, എ​​​​സ്. അ​​​​ജി​​​​ത് കു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

സു​​​​ഹൃ​​​​ദ് സ​​​​മ്മേ​​​​ള​​​​നം കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​എ​​​ൽ​​​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ടി. ​​​​ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​പ്ര​​​​സാ​​​​ദ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.