ഐ​എ​സ്എ​ന്‍​ആ​ര്‍ അ​ന്ത​ര്‍ദേ​ശീ​യ സമ്മേളനം കൊ​ച്ചി​യി​ല്‍
Wednesday, October 16, 2024 12:22 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൊ​​​സൈ​​​റ്റി ഓ​​​ഫ് ന്യൂ​​​റോ റേ​​​ഡി​​​യോ​​​ള​​​ജി​​​യു​​​ടെ (ഐ​​​എ​​​സ്എ​​​ന്‍​ആ​​​ര്‍) അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സ​​മ്മേ​​ള​​നം 19, 20 തീ​​യ​​​തി​​​ക​​​ളി​​​ല്‍ കൊ​​​ച്ചി റ​​​മ​​​ദ ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. 19ന് ​​​വൈ​​​കു​​ന്നേ​​രം ഏ​​​ഴി​​​ന് മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​യി 250 ഡോ​​​ക‌്ട​​​ര്‍​മാ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​​സ്തി​​​ഷ്‌​​​കം, ന​​​ട്ടെ​​​ല്ല് രോ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​നൂ​​​ത​​​ന രോ​​​ഗ​​നി​​​ര്‍​ണ​​​യ മാ​​​ര്‍​ഗ​​​ങ്ങ​​​ളും ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ളും ച​​​ര്‍​ച്ച​​​യാ​​​കും. രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ ഇ​​​ന്‍റ​​​ര്‍​വെ​​​ന്‍​ഷ​​​ന്‍ ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍വെ​​ന്‍​ഷ​​​ണ​​​ല്‍ റേ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​മാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ഓ​​​ര്‍​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മ​​​നീ​​​ഷ ജോ​​​ഷി, ഐ​​​എ​​​സ്എ​​​ന്‍​ആ​​​ര്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡോ. ​​​ജോ​​​സ്‌​​​പോ​​​ള്‍ ലൂ​​​ക്കോ​​​സ്, ഡോ. ​​​വി​​​മ​​​ല്‍ ചാ​​​ക്കോ മോ​​​ണ്ടി എ​​​ന്നി​​​വ​​​ര്‍ പ​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.