കൊ​​​​ച്ചി: ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി പാ​​​​ര്‍​ട്ടി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തു ചോ​​​​ദ്യം ചെ​​​​യ്തു സ​​​മ​​​ർ​​​പ്പി​​​ച്ച കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി ഹൈ​​​ക്കോ​​​​ട​​​​തി ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു​​​ശേ​​​​ഷം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

വ​​​​ഞ്ചി​​​​യൂ​​​​രി​​​​ല്‍ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി, മ​​​​റ്റു സ​​​​മ​​​​ര​​​​ങ്ങ​​​​ളും​​​കൂ​​​​ടി ചേ​​​​ര്‍​ത്ത് ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​നാ​​​​യ മ​​​​ര​​​​ട് സ്വ​​​​ദേ​​​​ശി എ​​​​ന്‍. പ്ര​​​​കാ​​​​ശ് സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇതാണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു മാ​​​​റ്റി​​​​യ​​​​ത്.


വ​​​​ഞ്ചി​​​​യൂ​​​​രിനു പു​​​​റ​​​​മെ, ജോ​​​​യി​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സെ​​​​ക്ര​​​​ട്ടേ​​​റി​​​യ​​​​റ്റ് സ​​​​മ​​​​ര​​​​വും കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നു മു​​​​ന്നി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ളും കൂ​​​​ടി ചേ​​​​ര്‍​ത്താ​​​​ണു ഹ​​​ർ​​​​ജി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.