തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക്രി​​​സ്മ​​​സ്-​​​ന്യൂ ഇ​​​യ​​​ർ ഫെ​​​യ​​​റു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ 30 വ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ക്രി​​​സ്മ​​​സ്-ന്യൂ​​​ഇ​​​യ​​​ർ ഫെ​​​യ​​​റു​​​ക​​​ളു​​​ടെ സം​​​സ്ഥ​​​ാന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​നി​​​യി​​​ലെ നാ​​​യ​​​നാ​​​ർ പാ​​​ർ​​​ക്കി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.ആ​​​ർ. അ​​​നി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ തൊ​​​ഴി​​​ൽ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി ആ​​​ദ്യ വി​​​ൽ​​​പ്പ​​​ന നി​​​ർ​​​വ​​​ഹി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക ഫെ​​​യ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ത്തെ സ​​​പ്ലൈ​​​കോ​​​യു​​​ടെ പ്ര​​​ധാ​​​ന സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് സ​​​പ്ലൈ​​​കോ ക്രി​​​സ്മ​​​സ്-​​​ന്യൂ ഇ​​​യ​​​ർ ഫെ​​​യ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും.


13 ഇ​​​നം സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മെ ശ​​​ബ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, എ​​​ഫ്എം​​​സി​​​ജി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ 10 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വി​​​ൽ ഫെ​​​യ​​​റു​​​ക​​​ളി​​​ലൂ​​​ടെ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തും. ബ്രാ​​​ൻ​​​ഡ​​​ഡ് നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ച് മു​​​ത​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വാ​​​ണ് സ​​​പ്ലൈ​​​കോ​​​യി​​​ൽ ന​​​ൽ​​​കു​​​ക.

ഇ​​​തി​​​നു​​​പു​​​റ​​​മെ ജി​​​ല്ലാ ഫെ​​​യ​​​റു​​​ക​​​ളി​​​ലും സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും ഉ​​​ച്ച​​​യ്ക്ക് ശേ​​​ഷം 2.30 മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ ഫ്ലാ​​​ഷ് സെ​​​യി​​​ൽ​​​സ് ന​​​ട​​​ത്തും. സ​​​ബ്സി​​​ഡി ഇ​​​ത​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് നി​​​ല​​​വി​​​ൽ ന​​​ൽ​​​കു​​​ന്ന ഓ​​​ഫ​​​റി​​​നെ​​​ക്കാ​​​ൾ 10 ശ​​​ത​​​മാ​​​നം വ​​​രെ അ​​​ധി​​​ക വി​​​ല​​​ക്കു​​​റ​​​വ് ഈ ​​​സ​​​മ​​​യ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.