തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തെ തു​​​ട​​​ർ​​​ന്ന് പു​​​ന​​​ര​​​ധി​​​വാ​​​സം ആ​​​വ​​​ശ്യ​​​മാ​​​യ ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.

ഇ​​​തി​​​ൽ ആ​​​ക്ഷേ​​​പം കേ​​​ൾ​​​ക്കാ​​​ൻ 15 ദി​​​വ​​​സ​​​ത്തെ സാ​​​വ​​​കാ​​​ശം ന​​​ൽ​​​കും. 388 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​പ​​​ട്ടി​​​ക​​​യാ​​​കും ആ​​​ദ്യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക.