തൃ​​​ശൂ​​​ർ: ക​​​വി എ. ​​​അ​​​യ്യ​​​പ്പ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് അ​​​യ​​​നം- എ. ​​​അ​​​യ്യ​​​പ്പ​​​ൻ ക​​​വി​​​താ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു കൃ​​​തി​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.

2021 ജ​​​നു​​​വ​​​രി മു​​​ത​​​ൽ 2024 ഓ​​​ഗ​​​സ്റ്റ് വ​​​രെ ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ള ക​​​വി​​​താ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​രം. 11,111 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.


എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കും പ്ര​​​സാ​​​ധ​​​ക​​​ർ​​​ക്കും വാ​​​യ​​​ന​​​ക്കാ​​​ർ​​​ക്കും പു​​​സ്ത​​​ക​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാം. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ നാ​​​ലു കോ​​​പ്പി​​​ക​​​ൾ വി​​​ജേ​​​ഷ് എ​​​ട​​​ക്കു​​​ന്നി, ചെ​​​യ​​​ർ​​​മാ​​​ൻ, അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി, അ​​​യ​​​നം - ഡോ. ​​​സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് ഇ​​​ടം, ചേ​​​ലൂ​​​ർ സെ​​​വ​​​ൻ​​​ത്ത് അ​​​വ​​​ന്യൂ, റൂം ​​​ന​​​ന്പ​​​ർ 5 സി, ​​​കോ​​​ര​​​പ്പ​​​ത്ത് ലെ​​​യ്ൻ, തൃ​​​ശൂ​​​ർ - 20. (ഫോ​​​ണ്‍: 9388922024) എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ 20നു​​​മു​​​ന്പ് ല​​​ഭി​​​ക്ക​​​ണം.