കേന്ദ്രീകൃത പെൻഷൻ പേമെന്‍റ് സംവിധാനത്തിന് പച്ചക്കൊടി
കേന്ദ്രീകൃത പെൻഷൻ പേമെന്‍റ് സംവിധാനത്തിന് പച്ചക്കൊടി
Thursday, September 5, 2024 2:49 AM IST
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ 1995ലെ ​എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീ​മി​നു (ഇ​പി​എ​സ്) കീ​ഴി​ലു​ള്ള​വ​ർ​ക്ക് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ രാ​ജ്യ​ത്തെ ഏ​തു ബാ​ങ്കി​ൽ​നി​ന്നോ ശാ​ഖ​യി​ൽ​നി​ന്നോ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ലൈ​സ്ഡ് ഐ​ടി എ​നേ​ബി​ൾ​ഡ് സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഈ ​പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ 78 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ഇ​പി​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.


ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം ന​ട​പ്പാ​കു​ന്ന​തോ​ടെ പെ​ൻ​ഷ​ൻ​കാ​ർ ബാ​ങ്കോ അ​തി​ന്‍റെ ശാ​ഖ​യോ മാ​റു​ന്പോ​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ല​വി​ലു​ള്ള​ത്.

എ​ന്നാ​ൽ സി​പി​പി​എ​സ് ന​ട​പ്പാ​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും ബാ​ങ്ക് വ​ഴി​യോ ഏ​തെ​ങ്കി​ലും ബ്രാ​ഞ്ച് വ​ഴി​യോ പെ​ൻ​ഷ​ൻ വി​ത​ര​ണം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.