ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പ്: 99 ല​ക്ഷം ത​ട്ടി, മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പ്: 99 ല​ക്ഷം ത​ട്ടി, മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, October 5, 2024 6:36 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ച് 99 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യ സം​​​ഘ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​രെ ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പൊ​​​ന്നാ​​​നി തെ​​​ക്കേ​​​പ്പു​​​റം മാ​​​റാ​​​പ്പി​​​ന്‍റേ​​​ൽ അ​​​ൻ​​​സാ​​​ർ അ​​​ബ്ദു​​​ള്ള​​​ക്കു​​​ട്ടി (34) പൊ​​​ന്നാ​​​നി ചാ​​​ണ​​​റോ​​​ഡ് ബാ​​​ബ മു​​​സ്‌​​​ലി​​​യാ​​​ര​​​ക​​​ത്ത് ബി.​​​എം. ബ​​​ഷീ​​​ർ (34), വീ​​​ട്ടി​​​ന​​​ക​​​ത്ത് ഹ​​​ഫ്സ​​​ല്‍ റ​​​ഹ്മാ​​​ൻ (അ​​​ബി- 38) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ അ​​​ല​​​ൻ കി​​​റ്റ് സെ​​​ക്യൂ​​​രി​​​റ്റി വി​​​ഐ​​​പി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ ഷെ​​​യ​​​ർ ട്രേ​​​ഡിം​​​ഗ് എ​​​ന്ന ലി​​​ങ്ക് വ​​​ഴി വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പി​​​ൽ അം​​​ഗ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം ഇ​​​തി​​​ലൂ​​​ടെ ട്രേ​​​ഡിം​​​ഗ് ബി​​​സി​​​ന​​​സ് ചെ​​​യ്താ​​​ൽ 300 ശ​​​ത​​​മാ​​​നം ലാ​​​ഭ​​​വീ​​​തം കി​​​ട്ടു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് വി​​​ശ്വ​​​സി​​​പ്പി​​​ച്ച് മ​​​ധ്യ​​​വ​​​യ​​​സ്ക​​​നി​​​ൽ​​​നി​​​ന്നും പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യി 99 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ​​​ണം തി​​​രി​​​കെ കി​​​ട്ടാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. മ​​​റ്റു പ്ര​​​തി​​​ക​​​ള്‍ക്കു വേ​​​ണ്ടി തെ​​​ര​​​ച്ചി​​​ല്‍ ശ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.