ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ‘ക​സ​വു​ടു​ത്ത്’എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍  ‘ക​സ​വു​ടു​ത്ത്’എ​യ​ര്‍ ഇ​ന്ത്യ  എ​ക്‌​സ്പ്ര​സ്
Thursday, September 12, 2024 5:17 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സാം​​​സ്‌​​​കാ​​​രി​​​ക​​പൈ​​​തൃ​​​ക​​​വും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും വാ​​​നോ​​​ള​​​മെ​​​ത്തി​​​ക്കാ​​​ന്‍ ക​​​സ​​​വു​​​ടു​​​ത്ത് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​നം.

എ​​​യ​​​ര്‍​ലൈ​​​നി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ബോ​​​യിം​​​ഗ് 7378 വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വ​​​സ്ത്ര​​ശൈ​​​ലി​​​യാ​​​യ ക​​​സ​​​വ് മാ​​​തൃ​​​ക​​​യി​​​ല്‍ ടെ​​​യി​​​ല്‍ ആ​​​ര്‍​ട്ട് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ഓ​​​ണം പ്ര​​​തീ​​​തി​​​യി​​​ലാ​​​ണ് ക​​​സ​​​വ് വി​​​മാ​​​നം ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ പ​​​റ​​​ന്നി​​​റ​​​ങ്ങി​​​യ​​​ത്. വി​​​മാ​​​ന​​​ത്തെ വ​​​ര​​​വേ​​​ല്‍​ക്കാ​​​നാ​​​യി ക​​​സ​​​വ് വ​​​സ്ത്ര​​​ങ്ങ​​​ള​​​ണി​​​ഞ്ഞാ​​​ണ് കാ​​​ബി​​​ന്‍ ക്രൂ ​​​ഒ​​​ഴി​​​കെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ത്തി​​​യ​​​ത്.


വി​​​മാ​​​ന​​​ത്തി​​​ന്‍റെ ചി​​​റ​​​കു​​​ക​​​ള്‍​ക്ക​​​ടി​​​യി​​​ലും ചെ​​​ക്ക് ഇ​​​ന്‍ കൗ​​​ണ്ട​​​റു​​​ക​​​ള്‍​ക്കു മു​​​ന്നി​​​ലും അ​​​ത്ത​​​പ്പൂ​​​ക്ക​​​ള​​​വും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.

കൂ​​​ടാ​​​തെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ഈ ​​​വി​​​മാ​​​ന​​​ത്തി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​നെ​​​ത്തി​​​യ​​​വ​​​രെ ക​​​സ​​​വ് ഷാ​​​ള്‍ അ​​​ണി​​​യി​​​ച്ച് സ്വീ​​​ക​​​രി​​​ച്ച​​​തും യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ന​​​വ്യാ​​​നു​​​ഭ​​​വ​​​മാ​​​യി. 180 പേ​​​ര്‍​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന വി​​​മാ​​​ന​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.