വയോധികയുടെ സ്വർണമാല മോഷ്ടിച്ചു
Wednesday, September 4, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: വ​യോ​ധി​ക​യു​ടെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചു. കോ​യ​മ്പ​ത്തൂ​ർ ഗ​ണ​പ​തി സ്വ​ദേ​ശി മാ​രി​യ​പ്പ​ന്‍റെ ഭാ​ര്യ പ​ത്മാ​വ​തി (70)യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ വ​ന്ന ആ​ൾ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത്മാ​വ​തി ശ​ര​വ​ണം​പ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​ദേ​ശ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.