മു​ല്ലാ​സ് ഹോം സെ​ന്‍റർ: ന​വീ​ക​രി​ച്ച ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, September 4, 2024 6:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ലോ​കോ​ത്ത​ര ബ്രാ​ൻഡുക​ളു​ടെ പു​ത്ത​ൻ സ്റ്റോ​ക്കു​ക​ളു​മാ​യി മു​ല്ലാ​സ് ഹോം ​സെ​ന്‍ററിന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഈ ​രം​ഗ​ത്ത് ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സം പി​ടി​ച്ചുപ​റ്റി​യ മു​ല്ലാ​സ് ഹോം ​സെ​ന്‍ററിന്‍റെ ന​വീ​ക​ര​ണോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​ല്ലാ​സ് ഹോം ​സെന്‍റ​ർ മാ​നേ​ജ​ർ ക​ലേ​ഷ് അ​റി​യി​ച്ചു.